Sale!
KAATHIKANTE KALA
Original price was: ₹120.₹95Current price is: ₹95.
Pages :85
Author : MT
Description
എം.ടി. വാസുദേവൻ നായർ
KAATHIKANTE KALA
കഥകൊണ്ട് കാലത്തെ ജയിക്കാനുറച്ചവർക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരൻ കഥയുടെ സൗന്ദര്യശാസ്ത്രം തെളിഞ്ഞ ഭാഷയിൽ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ
ജൈവ വ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാർത്ഥ എഴുത്തുകാരനുമാത്രം കഴിയുന്ന അത്യധികമായ ആത്മാർത്ഥതയോടെ എഴുത പ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാ വസ്ഥയിലും ഉപകരിക്കും.
Reviews
There are no reviews yet.