Sale!

KALAM PARANJA KATHAKAL

Out of stock

Notify Me when back in stock

Original price was: ₹150.Current price is: ₹105.

Author : PV Alby

Add to Wishlist
Add to Wishlist

Description

KALAM PARANJA KATHAKAL

എത്ര എഴുതിയാലും തീരാത്ത ഒരു ബൃഹദ്ഗ്രന്ഥം പോലെയാണ് ഡോ.എ പി ജെ. അബ്ദുൾ കലാം എന്ന മഹദ് വ്യക്തിത്വം. ഡോ. കലാമുമായുള്ള ആശയവിനിമയത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്നും ശേഖരിച്ച കാര്യങ്ങൾ ഡോ.കലാമിന്റെ തന്നെ വാക്കുകളിൽ സമാഹരിച്ചിരിക്കുകയാണ് ഇതിൽ. ആത്മകഥയുടെ പരിഭാഷകനെന്ന നിലയിലും മറ്റുനിലകളിലും, ഏതാണ്ട് ഇരുപത്തഞ്ചു വർഷത്തോളം അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാൻ കിട്ടിയ അവസരമാണ് ഈ കൃതിയുടെ രചനയ്ക്ക് പ്രേരകമായത്. നന്മയുടെ കഥകൾ എന്നതാണ് ഇതിന്റെ തീം എന്ന് ആൽബി എന്നോടു പറയുകയുണ്ടായി. അതു ശരിയാണെന്ന് പുസ്തകം വായിച്ചു നോക്കുമ്പോൾ മനസ്സിലാകും. അദ്ദേഹത്തെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള മറ്റേതു പുസ്തകത്തെക്കാളും മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല
ജി. മാധവൻ നായർ
അവതാരികയിൽ നിന്ന്