Sale!

KANAL

Out of stock

Notify Me when back in stock

165 139

Pages : 136

Author : P Valsala

Categories: ,
Add to Wishlist
Add to Wishlist

Description

KANAL

അവൾ, അനുരാധ ഒളിച്ചോടിപ്പോന്നതാണ്. സ്വന്തം ഗ്രാമത്തിൽനിന്ന്, വീട്ടിൽ നിന്ന്, മക്കളിൽനിന്ന്,ഓർമ്മകളിൽ നിന്ന്… ബോധാബോധങ്ങളുടെ ഇടവരമ്പിലൂടെ, വിടർന്ന വയലുകളുടെ കിനാവുപോലെ അനുരാധ അലയുന്നു. തീക്ഷ്ണസൗന്ദര്യമാർന്ന വാക്കുകളുടെ തീവെളിച്ചം കൊണ്ട് അനുരാധയുടെ ജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരിയായ വത്സല ഈ നോവലിലൂടെ.