Sale!

KANAMETHUMILLATHE

-+
Add to Wishlist
Add to Wishlist

160 134

Book : KANAMETHUMILLATHE

Author: DR BABY SAM SAAMUEL

Category : Memoirs

ISBN : 9789353902032

Binding : Normal

Publishing Date : 15-03-2021

Publisher : LITMUS

Multimedia : Not Available

Edition : 4

Number of pages : 120

Language : Malayalam

Categories: , , Tag:

Description

തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. –സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്. –ബോബി ജോസ് കട്ടികാട്‌