Sale!

KANNANTHALIPPOOKKALUDE KALAM

-+
Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹170.

Pages : 128

Author : M T Vasudevan Nair

Description

KANNANTHALIPPOOKKALUDE KALAM

കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെ പ്പോലെ, വർഷക്കാലത്തിന്റെ വരവറി യിക്കുന്ന ഒരേയൊരു പക്ഷിയുടെ കര ച്ചിൽ പോലെ, വിഷുക്കാലം വിടർ ത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശ ങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പി ലേക്കുള്ള ഒരു യാത്രയാണ്. ഓർമ്മ കളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെതൊടുന്നു.