Sale!

KARAMASOV SAHODARAR

Out of stock

Notify Me when back in stock

Original price was: ₹140.Current price is: ₹120.

Book : KARAMASOV SAHODARAR

Author: FYODOR DOSTOEVSKY

Category : Novel

ISBN : 8171309666

Binding : Normal

Publisher : DC BOOKS

Number of pages : 116

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

KARAMASOV SAHODARAR

ഖ്യായികാലോകത്തിലെ അധൃഷ്യശക്തയായ ദസ്തയെവ്‌സ്‌കിയുടെ അവസാനകാലത്തെ സര്‍ഗശക്തിയുടെ സമ്പൂര്‍ണാവിഷ്‌കാരമാണ് കാരമസോവ് സഹോദരര്‍. ഹോമറെയും ദാന്തെയെയും ഷെയ്ക്‌സ്പിയറെയും ടോള്‍സ്റ്റോയിയെയും അനുസ്മരിപ്പിക്കുന്ന പ്രതിഭ. മഹാഭാരതത്തിലെ പാണ്ഡവ – കൗരവ സംഘട്ടനത്തെ അനുസ്മരിപ്പിക്കുന്ന മാനസികസം ഘട്ടനങ്ങളുടെ ചരിത്രരേഖ. വിശ്വസാഹിത്യ ത്തിലെ ഒരു കൊടുമുടിതന്നെയാണ് കാരമസോവ് സഹോദരര്‍. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, പിശാച് തുടങ്ങിയ രൂക്ഷചിത്രീ കരണങ്ങളെയെല്ലാം അതിശയിക്കുന്ന ആഖ്യാനപാടവം ഇതില്‍ കാണാം. മനുഷ്യനിലുള്ള നന്മതിന്മകളുടെ ആത്യന്തികവിശകലനം ഇതിലില്ലെങ്കില്‍ വേറെങ്ങുമില്ലതന്നെ.