Sale!

KARIKOTTAKARI

-+
Add to Wishlist
Add to Wishlist

199 167

Book : KARIKOTTAKARI

Author: VINOY THOMAS

Category : Novel

ISBN : 9788126451906

Binding : Normal

Publishing Date : 12-02-2021

Publisher : DC BOOKS

Multimedia : Not Available

Edition : 8

Number of pages : 128

Language : Malayalam

Categories: , ,

Description

ഡി സി കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി. വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ.