Sale!

KATHAKAL – SANTHOSH ECHIKKANAM

-+
Add to Wishlist
Add to Wishlist

260 218

Book : KATHAKAL – SANTHOSH ECHIKKANAM

Author: SANTHOSH ECHIKKANAM

Category : Short Stories

ISBN : 9788126434688

Binding : Normal

Publishing Date : 02-12-18

Publisher : DC BOOKS

Multimedia : Not Available

Edition : 8

Number of pages : 288

Language : Malayalam

Category: Tag:

Description

 

”പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്ത ദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോച ിപ്പ ിക്ക ാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവ തലമുറയുടെ സാഹിത്യചരിത്രപരമായ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറി ച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാിന്റെ അവസാന ദശകത്തില്‍ ആധുനികതാ പാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനു പുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.”