Kazhukanmarude Virunnu

Out of stock

Notify Me when back in stock

649 545

Author : Josy Joseph
Pages : 332

Add to Wishlist
Add to Wishlist

Description

Kazhukanmarude Virunnu | A Feast of Vultures Malayalam | Josy Josph

ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അഴിമതിയുടെയും കൊള്ളയുടെയും നേർചിത്രം വരച്ചുകാട്ടുന്ന പുസ്തകം. ബീഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതൽ ശതകോടികളുടെ ആയുധ ഇടപാടുകൾ നടപ്പാക്കുന്നതുവരെ നിറഞ്ഞുനിൽക്കുന്ന ഇടനിലക്കാരുടെ ലോകവും, മധ്യേന്ത്യയിലെ ഖനന മേഖലകളുടെ യാഥാർത്ഥ്യങ്ങൾ മുതൽ കോർപറേറ്റ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനി സ്ഥാപിച്ച തക്കിയുദ്ധീൻ വാഹിദിൻ്റെ കൊലപാതകത്തിനു പിന്നിലെ അറിയാകഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളർച്ചയും ഒക്കെ രേഖകളുടെ പിൻബലത്തോടെ ‘കഴുകന്മാരുടെ വിരുന്നി’ൽ ഇടം പിടിച്ചിരിക്കുന്നു.