Khaleel Gibran Saropadeshakathakal kavithakal

-+
Add to Wishlist
Add to Wishlist

160 134

Publisher : Red Rose publishing House
page : 192
വിവർത്തനം: രമാ മേനോൻ

Description

Khaleel Gibran Saropadeshakathakal kavithakal

ലെബനോണിൽ ജനിച്ച് ലോകത്തിലെ മഹാന്മാരായ സാഹിത്യകാരന്മാരുടെ മുൻനിരയിലേക്കുയർന്ന ദാർശനിക കവിയാണ് ഖലീൽ ജിബ്രാൻ. തൻ്റെ വാക്കുകൾ തേടിയെത്തുന്നവർക്കെല്ലാം ജിബ്രാൻ ശമനൗഷധമായി മാറുന്നു . ജിബ്രാൻ്റെ രചനാ ലോകത്ത് ഏതുതരത്തിൽപ്പെട്ട വായനക്കാർക്കും ഇടമുണ്ട് മനുഷ്യാത്മാവിനെ സ്വതന്ത്രമാക്കാൻ വേണ്ടിമാത്രം പിറന്ന പ്രവാചക കവിയാണ് ജിബ്രാൻ . ഈ സമാഹാരത്തിൽ ജിബ്രാൻ്റെ സാരോപദേശകഥകളും കവിതകളും നീതിവാക്യങ്ങളുമാണ് ചേർത്തിട്ടുള്ളത്. ജിബ്രാൻ്റെ പ്രശസ്ത രചനകളായ ഭ്രാന്തൻ, മുമ്പേ ഓടുന്നവർ, നാടോടി, മണലും നുരയും എന്നീ കൃതികൾ ഒരൊറ്റ പുസ്തകത്തിൽ