KISHKINDHA

Out of stock

Notify Me when back in stock

120 101

Book : KISHKINDHA

Author: MALI – MADHAVAN NAIR V

Category : Children’s Literature

ISBN : 9788126415267

Binding : Normal

Publisher : DC BOOKS

Number of pages : 98

Language : Malayalam

Add to Wishlist
Add to Wishlist

Description

KISHKINDHA

കിഷ്കിന്ധ

മാലി

കിഷ്കിന്ധയിലെ ബലവും വീര്യവുമുള്ള രാജാവാണ് ബാലി എതിർക്കുന്നവരുടെ പാതിബലം കിട്ടുമെന്ന വരം ലഭിച്ച അതിശക്തൻ അതിനാൽ തന്നെ വാനരരാജ്യത്ത് ശത്രുക്കളേതുമില്ലായിരുന്നു രാജ്യത്ത് സമ്പത്തും സമൃദ്ധിയും മാത്രം ക്രമേണ രാജാവ് ഭക്തിമാർഗത്തിലേക്കു തിരിഞ്ഞു രാജാവിന് രാജ്യഭരണത്തിൽ ശ്രദ്ധകുറഞ്ഞു രാജ്യത്ത് മോഷണവും അക്രമവും പെരുകി പിന്നീട് സംഭവിച്ചതെന്തൊക്കെയാണ്?

ഇതിഹാസകൃതിയായ രാമായണത്തിൽ പരാമർശിതമായ കിഷ്കിന്ധരാജ്യത്തിന്റെ ചരിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ രസിക്കും വിധം മാലി ആവിഷ്കരിക്കുന്നു.