Sale!

KOOTTAM THETTI MEYUNNAVAR

-+
Add to Wishlist
Add to Wishlist

200 168

Pages : 160

Categories: ,

Description

അഭിലാഷങ്ങളുടെ കൂടാരമാണ് ഓരോ വ്യക്തിയും. വേട്ടയാടാനെത്തുന്ന സമൂഹത്തോടുള്ള പോരാട്ടമാണ് അവർക്ക് ജീവിതം.കൂട്ടം ചേർന്ന യാത്രകളിൽ പൊരുത്തപ്പെടാനാവാത്ത ഒറ്റയാൻമാരുടെ കഥ. വ്യവസ്ഥിതികളോട് കലഹിച്ച ഒരു കാലത്തെ യുവത്വത്തിന്റെ ചരിത്രം.