Sale!

KSR Handbook

-+
Add to Wishlist
Add to Wishlist

Original price was: ₹390.Current price is: ₹350.

Publisher ‏ : ‎ Manorama books
Paperback ‏ : ‎ 324 pages
ISBN-10 ‏ : ‎ 8119282027
ISBN-13 ‏ : ‎ 978-8119282029

Category: Tag:

Description

KSR Handbook

കേരള സർക്കാർ ജീവനക്കാരുടെ സേവന–വേതന–പെൻഷൻ വ്യവസ്ഥകൾ ലളിതമായി. സേവനത്തിലിരിക്കുന്ന ജീവനക്കാരന് സേവനകാലയളവിലും വിവിധ സാഹചര്യങ്ങളിലും അർഹതപ്പെട്ട അവധികൾ, കാലാകാലങ്ങളിൽ അർഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും. ഔദ്യോഗികയാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ചെലവുകൾ, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകൾ , വിവിധതരം ബത്തകൾ. വിരമിക്കുമ്പോൾ ലഭിക്കാവുന്ന പെൻഷൻ, ഡിസിആർജി, കമ്യൂട്ടേഷൻ, മരണാനന്തരം അവകാശികൾക്കു ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ.