Kunjomanayum Mattu Balakathakalum
Out of stock
₹199 ₹167
Category: Children’s Literature
Author: Lalithambika Antharjanam
Add to Wishlist
Add to Wishlist
Description
Kunjomanayum Mattu Balakathakalum
പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ കാലാതീതമായ ബാലസാഹിത്യരചനകളുടെ സമാഹാരം. സാമൂഹ്യമായ വിലക്കുകളില്ലാത്ത മനുഷ്യബന്ധങ്ങളെ സ്വപ്നം കണ്ട പെൺകുട്ടിയുടെ കഥ പറയുന്ന കുഞ്ഞോമന മഹാകവി കുമാരനാശാന്റെ ജീവിതകഥയായ കുട്ടികളുടെ ആശാൻ, പാടിപ്പഴകിയ പാട്ടുകളുടെ മധുരത്തുള്ളികൾ പകരുന്ന തേൻതുള്ളികൾ, ഇന്ത്യാ മഹാരാജ്യത്തെക്കുറിച്ചുള്ള കഥപറയുന്ന ഗോസായി പറഞ്ഞ കഥ തുടങ്ങി കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ നീണ്ട കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
Reviews
There are no reviews yet.