Kurudan Moonga

Out of stock

Notify Me when back in stock

100 84

Publisher : Poorna

Category : Novel

 

Category:
Add to Wishlist
Add to Wishlist

Description

Kurudan Moonga

പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍

ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യ‌ന്‍ സാഹിത്യത്തിലെ

അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ

അതിവിചിത്രവും അനന്യസാധാരണവുമായ

ഒരു വിശിഷ്ടനോവലാണ് കുരുട‌ന്‍മൂങ്ങ. മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത് കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത നോവലിസ്റ്റായ വിലാസിനിയാണ്.