M.KRISHNAN NAIRKKU PRIYAPPETTA VISWOTHARA KATHAKAL

-+
Add to Wishlist
Add to Wishlist

190 160

Author: REMA MENON
Category: ANTHOLOGIES
Language: MALAYALAM

Description

ഗിദേ മോപ്പസാങ്, ആന്റണ്‍ ചെക്കോവ്്, ബ്യോണ്‍സ്റ്റേണ്‍ ബ്യോണ്‍സണ്‍്, സാകി്, ഏണസ്റ്റ് ഹെമിംഗ്‌വേ്, റുഡ്യാര്‍ഡ് കിപ്ലിങ്്, ഇസാക് ബാബേല്‍്, ആന്ദ്രേ പ്ലാറ്റനോവ്്, വ്‌സവോലോദ് ഗാര്‍ഷിന്‍്, ഹെന്റിക് ക്ലെയ്സ്റ്റ.് വിശ്വസാഹിത്യത്തെയും എഴുത്തുകാരെയും മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ക്ലാസിക് കഥകളായി പലവട്ടം വിശേഷിപ്പിച്ച വിശ്വോത്തരകഥകളുടെ സമാഹാരം