Sale!

MAALI ALMEIDAYUDE EZHU NILAAVUKAL

Out of stock

Notify Me when back in stock

Original price was: ₹550.Current price is: ₹413.

Book : MAALI ALMEIDAYUDE EZHU NILAAVUKAL
Author: SHEHAN KARUNATILAKA
Category : Novel
ISBN : 9789357322584
Binding : Normal
Publisher : DC BOOKS
Number of pages : 464
Language : Malayalam

Add to Wishlist
Add to Wishlist

Description

MAALI ALMEIDAYUDE EZHU NILAAVUKAL

കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവർഗ്ഗപ്രണയിയുമായ മാലി അൽമെയ്ദ ആകാശങ്ങളിലെ വിസ ഓഫീസ് എന്നുതോന്നിച്ച ഒരിടത്ത് മരണത്തിലേക്ക് ഉണരുകയാണ്. അവന്റെ വെട്ടിമുറിച്ച മൃതദേഹം ബെയ്‌റ തടാകത്തിൽ മുങ്ങിത്താഴുകയാണ്. ആഭ്യന്തരകലാപങ്ങളുടെ കൊലവെറികൾകൊണ്ട് ശ്വാസംമുട്ടുന്ന ശ്രീലങ്കയുടെ പശ്ചാത്തലത്തിൽ രചിച്ച ചുട്ടുപൊള്ളുന്ന ആക്ഷേപഹാസ്യകൃതി. ശ്രീലങ്കൻ സാഹിത്യകാരന്മാരുടെ മുൻനിരയിലേക്ക് എത്തിച്ച ചൈനമൻ എന്ന സമ്മാനാർഹമായ കൃതി പുറത്തിറങ്ങി പത്തു വർഷം കഴിയുമ്പോൾ കരുണതിലക മടങ്ങിവന്നിരിക്കുന്നത് തുളച്ചുകയറുന്ന നർമ്മവും അലോസരപ്പെടുത്തുന്ന സത്യങ്ങളും നിറഞ്ഞ ആവേശോജ്ജ്വലമായ ഇതിഹാസവുമായാണ്.