MACHUPICHU

-+
Add to Wishlist
Add to Wishlist

170 143

Book : MACHUPICHU
Author: MINI P C
Category : Children’s Literature
ISBN : 9789357324809
Binding : Normal
Publishing Date : 30-12-2023
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 127
Language : Malayalam

Description

MACHUPICHU

കഥയുടെ രസനീയതയ്‌ക്കൊപ്പം സ്‌നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകർന്നുകൊടുക്കുവാൻ പര്യാപ്തമായ രചന. മനുഷ്യർക്കിടയിലാകട്ടെ, ചരാചരങ്ങൾക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാൻ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളുംകൂടി ഉൾപ്പെട്ടതാണ് പ്രസാദാത്മകമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ബാലനോവലിന്റെ പ്രമേയപരിസരം.