Sale!

MADHYAKALA KERALACHARITHRAM

-+
Add to Wishlist
Add to Wishlist

240 202

Book : MADHYAKALA KERALACHARITHRAM

Author: HARIDAS V V

Category : History

ISBN : 9789354826467

Binding : Normal

Publisher : DC BOOKS

Number of pages : 184

Language : Malayalam

Category:

Description

MADHYAKALA KERALACHARITHRAM

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലൂന്നി രചിച്ചിട്ടുള്ള ഈ പുസ്തകത്തിൽ ഭക്തിയും ആരാധനയും ഇരുളും ഭീതിയും മധ്യകാലകേരളത്തിൽ നിലവിലുണ്ടായിരുന്ന ജൈനമതത്തിന്റെ അപ്രത്യക്ഷമാകൽ, യക്ഷിയാരാധനയുടെ ചരിത്രം, ഭക്തിപ്രസ്ഥാനത്തിന്റെ ഇന്നലെകൾ, ക്ഷേത്രനിർമ്മാണത്തിന്റെ ചരിത്രാന്വേഷണവും രാഷ്ട്രീയ ഇടപെടലുകളും, ദേവദാസികളുടെ സാമൂഹികപരിണാമങ്ങൾ, ക്ഷേത്രജാതികളുടെ ഉരുത്തിരിയലുകൾ, തെരുവുകളുടെ പരിണാമം, കേരളത്തിലെ സാംസ്‌കാരികതയുടെ ചരിത്രം, മധ്യകാലത്തെ കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും എഴുതപ്പെടാത്ത ചരിത്രം തുടങ്ങി കേരളചരിത്രത്തിൽനിന്നുള്ള ഒട്ടേറെ ഏടുകൾ അടയാളപ്പെടുത്തുന്നു.