Sale!

MAHABHARATHAPARYATANAM BHARATHADARSANAM PUNARVAYAN...

Out of stock

Notify Me when back in stock

999 839

Book : MAHABHARATHAPARYATANAM BHARATHADARSANAM PUNARVAYANA

Author: THURAVOOR VISWAMBHARAN

Category : Religion, Epics & Myths

ISBN : 9788126424610

Binding : Normal

Publishing Date : 23-07-2019

Publisher : DC BOOKS

Multimedia : Not Available

Edition : 4

Number of pages : 1300

Language : Malayalam

Add to Wishlist
Add to Wishlist

Description

ഒരു പൗരാണിക കഥയെടുത്ത് കല്പിത സംഭവ ങ്ങളും കൂട്ടിച്ചേര്‍ത്ത് വിശ്രമസമയത്ത് വായിച്ചു രസിക്കാന്‍ രചിച്ച ആഖ്യാനോപാഖ്യാനസഹിത മായ ഒരു നിര്‍ലക്ഷ്യകാവ്യമല്ല മഹാഭാരതം. മഹാഭാരതം വായിക്കുന്നയാള്‍ ഉപനിഷദ്ദര്‍ശനം വായിക്കുന്നു. ഉപനിഷദ്ദര്‍ശനം വായിക്കുന്നയാള്‍ വേദം വായിക്കുന്നു. വേദം വായിക്കുന്നയാള്‍ അയാളുടെ വായന പൂര്‍ണ്ണമാണെങ്കില്‍ വേദാന്തര്‍ഗതമായ ലോകസത്യം സാക്ഷാത്കരി ക്കുന്നു. ഋഷിപ്രോക്തമായ വിശ്വമഹാകാവ്യത്തിലേക്ക ്, ലോകസത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് വഴിതുറക്കുന്ന ഗ്രന്ഥം.