Sale!

MANALJEEVIKAL

-+
Add to Wishlist
Add to Wishlist

Original price was: ₹280.Current price is: ₹229.

Author: Indugopan G.R.

Category: Novel

Language: MALAYALAM

Categories: ,

Description

MANALJEEVIKAL

G R Indhugopan

സമ്പദ്സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം

തകർക്കുകയും ചെയ്യുന്ന കരിമണൽ ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സർഗ്ഗാത്മകരചന. ആഗോളമായി

വേരുകളുള്ള ധാതുമണൽ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകൾക്കു നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാകുന്ന പുസ്തകം.

ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്