Sale!

MANASI

Add to Wishlist
Add to Wishlist

170 138

Book : MANASI

Author: MADHAVIKKUTTY

Category : Novel

ISBN : 8126407204

Binding : Normal

Publisher : DC BOOKS

Number of pages : 116

Language : Malayalam

Categories: ,

Description

MANASI

എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാന്‍ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങള്‍ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളില്‍ നിലനില്ക്കുക, അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധന ത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരി ക്കുന്നത്. എന്നാല്‍ ഈ ബന്ധനത്തിലായിരിക്കുേമ്പാള്‍തന്നെ അതിന്റെ പരാധീനതകള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നവര്‍ പുതുചിന്തകളുടെ സാധ്യതകള്‍ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവല്‍ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവല്‍ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.

Reviews

There are no reviews yet.

Be the first to review “MANASI”

Your email address will not be published. Required fields are marked *