MANASIKA VAIKALYANGAL: ORU AVALOKANAM

-+
Add to Wishlist
Add to Wishlist

620 521

Author: BALAKRISHNAN NAMBIAR C.N
Category: Studies
Language: MALAYALAM

Description

MANASIKA VAIKALYANGAL: ORU AVALOKANAM

പ്രൊഫ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍

മനുഷ്യമനസ്സിനെ സൂക്ഷ്മമായി വിശദീകരിക്കുന്ന ഗ്രന്ഥം. മനസ്സിന്റെ സങ്കീര്‍ണ്ണതയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. ആത്മഹത്യാനിരക്കും ലഹരി ഉപയോഗവും കുടുംബച്ഛിദ്രങ്ങളും മനോജന്യരോഗങ്ങളും വര്‍ധിച്ചുവരുന്ന പുതിയകാലത്തെ വിശകലനം ചെയ്യുന്നതോടൊപ്പം നവീനമായ ചികിത്സാരീതികളും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.

മാനസിക വൈകല്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാനസികരോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും വിശദമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം.