Manassile Manikyam

-+
Add to Wishlist
Add to Wishlist

290 244

Category : Novel

Category: Tag:

Description

Manassile Manikyam

സ്ഥലകാലങ്ങളെ മറവിയിലാഴ്ത്തി ഉദ്വേഗത്താല്‍ ശ്വാസത്തിനായി പിടയുന്ന വായാനാവേളയാണ് ത്രില്ലറുകളുടെ മുഖ്യ ജന്മലക്ഷ്യങ്ങളിലൊന്ന്. കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിയുടെയും ആഗോള ഡയമണ്ട് വ്യവസായി ഡീബീയേഴ്സ് കാര്‍ട്ടലിന്റെയും കഥയാണിത്. സമ്പന്നമല്ലാത്ത മലയാള ത്രില്ലര്‍ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാര്‍ഷ്ട്യത്തോടെ മലയാറ്റൂര്‍ സമ്മാനിക്കുന്ന കരുത്തുറ്റ രചന.