Sale!

Manikarnika

Out of stock

Notify Me when back in stock

Original price was: ₹180.Current price is: ₹155.

Category : Novel

Author : Sunil Parameswaran

Add to Wishlist
Add to Wishlist

Description

Manikarnika

*നാഗപ്രേത മാന്ത്രിക നോവൽ*

മാംസനിബദ്ധമല്ലാത്ത പ്രണയം, ജന്മജന്മാന്തരങ്ങൾ കഴിഞ്ഞാലും അതങ്ങനെ കനലെരിഞ്ഞു കത്തി ജ്വലിക്കും. അത്തരം ഒരു കഥയാണ് ശ്രീ.സുനിൽ പരമേശ്വരന്റെ “മണികർണ്ണിക. കൂടെ സഞ്ചരിക്കുന്ന വായനക്കാരനെ വായനയുടെ  ആനന്ദാനുഭൂതിയിലേയ്ക്ക് എപ്പോൾ തള്ളിയിടണം എന്നുള്ള എഴുത്തുകാരന്റെ ഭാവനാപൂർണ്ണമായ രചനാശൈലി ഈ നോവലിൽ അങ്ങോളമിങ്ങോളം കാണാൻ സാധിക്കും. തീക്ഷണ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും, മാന്ത്രികതയുടെയും പുതിയ മാനം സൃഷ്ടിച്ച ഈ അനുഭൂതി ധന്യമായ നാഗപ്രേത നോവൽ എഴുത്തുകാരന്റെ മറ്റു കൃതികൾ പോലെ എന്നും മനസ്സിൽ താങ്ങിനില്ക്കും.