Sale!

Manushyanum Bhahirakashavum

-+
Add to Wishlist
Add to Wishlist

Original price was: ₹350.Current price is: ₹300.

ISBN 9788119131846
പതിപ്പ്: 1st
പേജ് : 264
പ്രസിദ്ധീകരിച്ച വർഷം: 2024
വിഭാഗം: Sceince

Description

Manushyanum Bhahirakashavum

ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവുംകൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്.

പി രാധാകൃഷ്ണന്‍