Sale!

MANUSHYARARIYAN

Out of stock

Notify Me when back in stock

Original price was: ₹320.Current price is: ₹280.

Author: MYTHREYAN

Category: Philosophy

Language: Malayalam

Publisher: SOOCHIKA BOOKS

Add to Wishlist
Add to Wishlist

Description

MANUSHYARARIYAN

സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമർശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്വചിന്താപഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.