Sale!

MARANA CERTIFICATE

Out of stock

Notify Me when back in stock

Original price was: ₹95.Current price is: ₹80.

Pages : 96

Author : Anand

Category:
Add to Wishlist
Add to Wishlist

Description

MARANA CERTIFICATE

മനുഷ്യജീവിതത്തേയും പ്രത്യാശയേയും ബന്ധപ്പെടുത്തികൊണ്ടുള്ള അന്വേഷണം.

എല്ലാം മാറിക്കൊണ്ടിരിക്കെ ഒന്നിനും തെളിവില്ലാതാകുന്ന സാമൂഹ്യവും ദുരൂഹതകളെ വൈയക്തികവുമായ സ്വത്വ സമസ്യകളെ അനാവരണം ചെയ്യുന്നകൃതി.

മരണത്തിന്റെ നിതാന്ത സാന്നിദ്ധ്യവും ജീവിതത്തിന്റെ അനാഥത്വവും മൂലമുള്ള ഭയാശങ്കകളുടെ ആവിഷ്കരണം.

വ്യക്തിയുടെ സ്വത്വാന്വേഷണ വ്യഥകളെ, ദാർശനിക പീഡകളെ, വൈകാരിക പ്രതി സന്ധികളെ ജീവിതം കൊണ്ടു പൂരിപ്പി ക്കുന്ന ശ്മശാനത്തിലെ ദാരുണമായ ചിരി യാണ് മരണസർട്ടിഫിക്കറ്റ്.