Sale!

MEENUKAL CHUMBIKKUNNU

Out of stock

Notify Me when back in stock

140 113

Publication : Logos

Author : Sree Parvathy

Category: Novel

Categories: , ,
Add to Wishlist
Add to Wishlist

Description

ഭർത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവൽ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങൾ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്. താരയ്ക്കും ആഗ്നസിനുമിടയിൽ ഉടലെടുക്കുന്ന പ്രണയം. തികച്ചും വ്യത്യസ്തമായ പെൺപ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവൽ.