Meenukalude Swakaryam

Out of stock

Notify Me when back in stock

270 227

Category : Story

Add to Wishlist
Add to Wishlist

Description

Meenukalude Swakaryam | മീനുകളുടെ സ്വകാര്യം

ഒഴുകുന്നുണ്ട് പക്ഷേ, എങ്ങോട്ടെന്നറിയില്ല. ചില ജീവിതങ്ങൾ അങ്ങനെയാണ്. എങ്ങോട്ടെന്നറിയാത്ത യാത്ര, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, പകച്ചു നിൽക്കുന്ന നിമിഷങ്ങൾ… അയാളൊരിക്കൽ അടിയൊഴുക്കിൽപ്പെട്ടു. കണ്ണുകളടച്ചു, ശ്വാസം മുറുകെ പിടിച്ചു. തന്റെ അരികിലേക്ക് വന്ന മീനുകളുടെ കരച്ചിലും ചിരിയും അയാൾ ഹൃദയം കൊണ്ട് കേട്ടു. ഓരോ മീനുകളുടെയും സ്വകാര്യം അയാൾ ഇതാ ഇവിടെ കുറിച്ച് വക്കുന്നു.