MINNAMINUNGU
₹150 ₹126
Book : MINNAMINUNGU
Author: N. MOHANAN
Category : Short Stories, Children’s Literature
ISBN : 9789357321136
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 112
Language : Malayalam
Description
MINNAMINUNGU
ഇടത്തരം കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ചിത്രീകരിച്ച കഥകാരനാണ് എൻ. മോഹനൻ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മോഹനന്റെ കഥകളിലെമ്പാടും കാണാം. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് ‘കഥാമാലിക.’
Reviews
There are no reviews yet.