MITHUM YADHARTHYAVUM

Add to Wishlist
Add to Wishlist

320 259

Author: DAMODAR DHARMANAND KOSAMBI
Category: Studies
Language: MALAYALAM

Category: Tag:

Description

MITHUM YADHARTHYAVUM

ഇന്ത്യൻ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ

ദാമോദർ ധർമ്മാനന്ദ് കൊസാംബി

സാഹിത്യകൃതികളുടെ ആഴത്തിലുള്ള പഠനവും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത രംഗപഠനവും മറ്റെങ്ങും കാണാത്ത വിധം ഈ കൃതിയിൽ ഒന്നുചേർന്നിരിക്കുന്നു. പുതിയ സ്ഥിതിവിവരങ്ങളും യുക്തിയുക്തമായ വ്യാഖ്യാനവും ഇന്ത്യൻ സംസ്കാരത്തിന്റെ ഉറവിടങ്ങളിലേക്കും വ്യാഖ്യാനത്തിലേക്കും പുതിയ വെളിച്ചം വീശുന്നു. ശിലാരേഖകളുടെയും ഗ്രാമീണ അന്ധവിശ്വാസങ്ങളുടെയും കാർഷിക ആചാരങ്ങളുടെയും പുതിയതായ കണ്ടെത്തലുകൾ ആദ്യമായി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പുരാവസ്തുശാസ്ത്രത്തിലും വംശപഠനത്തിലും മറ്റനേകം രംഗങ്ങളിലും ശാസ്ത്രീയ സമ്പ്രദായങ്ങൾ വിദഗ്ദ്ധമായി കൊസാംബി ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആധികാരിക വിശകലനം യുക്തിനിബദ്ധവും അഗാധവുമാണ്. നിഗമനങ്ങൾ അപ്രതീക്ഷിതങ്ങളെങ്കിലും യുക്തിസഹവും ഇന്ത്യൻ പാരമ്പര്യപഠനത്തിൽ അനിഷേധ്യമാംവിധം പ്രധാനവുമാണ്.

പരിഭാഷ: ഭാസുരേന്ദ്ര ബാബു
എഡിറ്റർ: രാജൻ ഗുരുക്കൾ
അവതാരിക: പി. ഗോവിന്ദപിള്ള

Reviews

There are no reviews yet.

Be the first to review “MITHUM YADHARTHYAVUM”

Your email address will not be published. Required fields are marked *