MITUMITUKKARAKAN ONNAMATHAVAN

Out of stock

Notify Me when back in stock

75 61

Book : MITUMITUKKARAKAN ONNAMATHAVAN
Author: PROF S. SIVADAS
Category : Self Help
ISBN : 9788126441969
Binding : Normal
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Number of pages : 68
Language : Malayalam

Add to Wishlist
Add to Wishlist

Description

MITUMITUKKARAKAN ONNAMATHAVAN

അറിയുക; ഓരോ മനുഷ്യനിലും വലിയ കഴിവുകൾ ഉറങ്ങുന്നുണ്ട്. അവയെ ഉണർത്തി വളർത്തുമ്പോൾ മാത്രമാണ് നേട്ടങ്ങളുാവുക. കഴിവുള്ളവരാവുക. മിടുക്കരാവുക. അസാധ്യമെന്നൊരു വാക്ക് ജീവിതമെന്ന നിഘണ്ടുവിലുണ്ടാകരുത്. ആത്മവിശ്വാസത്തോടെ, ലക്ഷ്യബോധത്തോടെ, സമർപ്പണബോധത്തോടെ, ഒരു തപസ്സായി ചെയ്യുന്ന ഏതു പ്രവർത്തനവും വിജയിക്കും. പേടികൂടാതെ ചെയ്താൽ മതി. ആത്മവിശ്വാസവും അർപ്പണമനോഭാവവും വളർത്തി കുട്ടികളെ ഏതു മേഖലയിലും വിജയം കൈവരിക്കാൻ പ്രാപ്തരാക്കുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “MITUMITUKKARAKAN ONNAMATHAVAN”

Your email address will not be published. Required fields are marked *