Sale!
Morpheus
Original price was: ₹240.₹220Current price is: ₹220.
Novel
Soman Kadaloor
Description
Morpheus
മോർഫ്യൂസ് : സോമൻ കടലൂർ
രതിയും മൃതിയും പ്രണയവും സൗഹൃദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്ക്കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ. സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്കാരിക പ്രവർത്തകൻ്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ ആഖ്യാനം.ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണൻ്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.
Reviews
There are no reviews yet.