MOTORCYCILIL CHE GUEVARAYODOPPAM
₹350 ₹294
Book : MOTORCYCILIL CHE GUEVARAYODOPPAM
Author: ALBERTO GRANADO
Category : Travel & Travelogue
ISBN : 9789364875752
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 1
Number of pages : 288
Language : Malayalam
Description
MOTORCYCILIL CHE GUEVARAYODOPPAM
“ചെയുടെ ജീവിതത്തിൽ നടത്തിയ യാത്രകളെക്കുറിച്ച് വായിക്കാൻ താല്പര്യമുള്ളവർക്ക് ഈ പുസ്തകം വളരെ പ്രധാനപ്പെട്ടതാണ്. അത് നല്ല കാലത്തിലും ദുര്‍ഗതികളിലും ചെ യും ഗ്രനാഡോയും പുലർത്തിയ വിശ്വസ്തമായ സ്നേഹബന്ധം കാണിക്കുന്നു. ചെ കാസ്‌ട്രോയോടൊപ്പം ആയുധങ്ങളുമായുള്ള പോരാളിയായി മാറിയപ്പോൾ ആൽബർട്ടോ ഡോക്ടറായിത്തന്നെ തുടർന്നു. എന്നാൽ, ഇരുവരും അവരുടെ വിപ്ലവ ലക്ഷ്യങ്ങൾ വ്യത്യസ്ത രീതിയിൽ സേവിച്ചു. ഈ പുസ്തകത്തിൽ ചെയുടെ പശ്ചാത്തലത്തെ കുറിച്ച് ചില ശ്രദ്ധേയമായ വിവരങ്ങളും സുഹൃത്തിന്റെ കൂടെ നടത്തിയ യാത്രയുടെ ഓർമ്മകളും അടങ്ങിയിട്ടുണ്ട്. “
Reviews
There are no reviews yet.