Munnar-Kodaikkanal Kaananappaathakalil

-+
Add to Wishlist
Add to Wishlist

190 160

Author: Naseer N A
Category: Travelogue
Language: MALAYALAM

Description

Munnar-Kodaikkanal Kaananappaathakalil

കാടിനെ ഇഷ്ടപ്പെടുന്ന ആരെയും മോഹിപ്പിക്കുന്ന ഈ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളെ നമുക്ക് ഈ പുസ്തകത്തിലൂടെ തൊട്ടറിയാന്‍ കഴിയും; കൂടെ നിത്യജീവിതത്തിന്റെ ആവര്‍ത്തനവിരസതയില്‍നിന്ന് ഒരു താത്കാലികമോചനവും.
-ജെര്‍ളി

രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പുപാത തുറന്നു. എസ്‌കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം.

പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം