MUTHASSIMARUDE RATHRI

-+
Add to Wishlist
Add to Wishlist

210 176

Author: MT Vasudevan Nair
Category: Memories
Language: MALAYALAM

Description

MUTHASSIMARUDE RATHRI

എം.ടി. വാസുദേവന്‍ നായര്‍

ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നുനില്‍ക്കുന്നു.