Sale!

NAALANCHU CHERUPAKKAAR

Out of stock

Notify Me when back in stock

Original price was: ₹170.Current price is: ₹150.

AUTHOR: G R INDUGOPAN
CATEGORY : NOVEL
ISBN : 978 93 89649 390
PUBLISHER : MANORAMA BOOKS

Categories: ,
Add to Wishlist
Add to Wishlist

Description

NAALANCHU CHERUPAKKAAR

കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി  ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലംവിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു. പോരാട്ടം തുടങ്ങുകയാണ്.
ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമർഥ്യം.  വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടു
കൊടുക്കാത്ത രചനാശൈലി. ഉദ്യേഗമാണ് നാല ചെറുപ്പക്കാരു’ടെ രസച്ചരട്. ഇന്ദുഗോപൻ ഇതരരചനകളുടെ പരിചരണരീതിയിൽ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്കു വായനക്കാരെ ക്ഷണിക്കുന്നു, ഈ ക്യതി .
-മനീഷ് നാരായണൻ