Sale!

NAARMADIPPUDAVA

-+
Add to Wishlist
Add to Wishlist

Original price was: ₹260.Current price is: ₹230.

Book : NAARMADIPPUDAVA

Author: SARA THOMAS

Category : Novel

ISBN : 8171305393

Binding : Normal

Publishing Date : 26-02-2022

Publisher : DC BOOKS

Edition : 15

Number of pages : 224

Language : Malayalam

Category: Tag:

Description

NAARMADIPPUDAVA

ഇങ്ങിനി വരാത്ത വണ്ണം നഷ്ടെപ്പട്ട ഭൂതകാല ത്തിന്റെ വസന്തങ്ങള്‍. വേദനകളും വ്യര്‍ത്ഥതക ളുമില്ലാത്ത അക്കാലം. സൗന്ദര്യവും താളലഹരിയു മുണര്‍ത്തുന്ന യൗവനം. സ്വപ്നങ്ങളാല്‍ സ്വര്‍ഗ്ഗങ്ങള്‍ പണിയാന്‍ കാത്തിരുന്ന കാലം. ഇന്ന് ആ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം. താങ്ങാ വുന്നതിലേറെ ഭാരം പേറിയ ജീവിതത്തിന്റെ വ്യര്‍ത്ഥത നല്കിയ ശൂന്യത. യാതൊന്നും നേടാനില്ലാത്ത, സര്‍വവും നഷ്ടപ്പെട്ട , തരിശുനില ങ്ങൡലലയുന്ന ജീവിതത്തിന്റെ അതിസൂക്ഷ്മമായ ഇഴകളാല്‍ നെയ്തതാണ് ഈ നാര്‍മടി പ്പുടവ. തമിഴ്ബ്രാഹ്മണരുടെ കുടുംപശ്ചാ ത്തലത്തില്‍ രചിക്കപ്പെട്ട നാര്‍മടിപ്പുടവ വായന ക്കാരുടെ മനസ്സില്‍ അപൂര്‍വ ചാരുതയുള്ള ഒരു വിഷാദരാഗം പടര്‍ത്തിനില്ക്കും.