NAAVU

-+
Add to Wishlist
Add to Wishlist

250 210

Author: AKHILA K S
Category: Novel
Language: MALAYALAM

Category: Tag:

Description

NAAVU

ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക് സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവൽ.

കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ