Sale!

NAGAPHANAM

Out of stock

Notify Me when back in stock

199 167

Book : NAGAPHANAM

Author: RAJEEV SIVASHANKAR

Category : Novel, VILAVEDUPPU 2020

ISBN : 9789353903916

Binding : Normal

Publishing Date : 16-06-2020

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 183

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി – നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.