Sale!

NAIR CHARITHRADRUSHTIYILOOTE

Out of stock

Notify Me when back in stock

Original price was: ₹280.Current price is: ₹250.

Book : NAIR:CHARITHRADRUSHTIYILOOTE
Author: SIVASANKARAN NAIR K , DR. V. JAYAGOPAN NAIR
Category : History
ISBN : 9789357320214
Binding : Normal
Publisher : DC BOOKS
Number of pages : 224
Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

NAIR CHARITHRADRUSHTIYILOOTE

തറയും തറവാടും എന്താണ്? എന്നുണ്ടായി? നായര്‍ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന കൃതി. പ്രാചീന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമേ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍, ദുഷിച്ച ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രശസ്ത ചരിത്രകാരനായ കെ.ശിവശങ്കരന്‍ നായരും ഡോ.വി. ജയഗോപന്‍ നായരും ചേര്‍ന്ന് തയ്യാറാക്കിയ കൃതി.