Nakshathrangale Kaaval

-+
Add to Wishlist
Add to Wishlist

320

Author : Padmarajan

Category : Novel

Categories: ,

Description

Nakshathrangale Kaaval

ജീവിതത്തിന്റെ ചാരുതകളെ കാല്പനികപ്രഭയോടെ ആവിഷ്കരിക്കുന്ന കൃതി. മുൾ മരത്തിന്റെ വിത്തു വീണ നീതി ശാസ്ത്രങ്ങളുടെ പ്രകൃതിയിൽ ബലിയർപ്പിക്കപ്പെടുന്ന ജീവിതങ്ങൾ. നക്ഷത്രങ്ങൾ മാത്രം കാവലാളായുള്ള ലോകത്ത് എത്തിച്ചേർന്ന ഒരു പെൺകുട്ടിയുടെ ജീവിത സ്വപ്നങ്ങളുടെ ഗതിവിഗതികൾ. ജീവിതത്തെ ഒരു സ്വപ്നം പോലെ മനോഹരമായി കണ്ട് ചുഴികളിലും ദുരിതങ്ങളിലും തുഴഞ്ഞെത്തിയ കല്യാണി കുട്ടിയുടെ കഥ. മലയാള കഥയിലും ചലച്ചിത്ര രംഗത്തും മികച്ച രചനകൾ നടത്തിയ പത്മരാജന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ.