Sale!

NARICHEERUKAL PARAKKUMBOL

Out of stock

Notify Me when back in stock

120 101

Book : NARICHEERUKAL PARAKKUMBOL

Author: MADHAVIKKUTTY

Category : Short Stories

ISBN : 9788126406234

Binding : Normal

Publisher : DC BOOKS

Number of pages : 90

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്‍നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്‌കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്‌നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്‍, വിരുന്നുകാരന്‍, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാന്‍ചന്ദ്, കാളവണ്ടികള്‍, സുന്ദരിയായ മകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍ എന്നീ പതിനൊന്നു കഥകള്‍.