NASHTA JATHAKAM

Out of stock

Notify Me when back in stock

260 218

Book : NASHTA JATHAKAM
Author: PUNATHIL KUNHABDULLA
Category : Autobiography & Biography
ISBN : 8126412380
Binding : Normal
Publisher : DC BOOKS
Number of pages : 224
Language : Malayalam

Add to Wishlist
Add to Wishlist

Description

NASHTA JATHAKAM

ഓരോരോ വാതിലുകൾ കൊട്ടിയടച്ച് ജീവിതത്തിന്റെ ഇങ്ങേയറ്റത്തു നിന്ന് ഒറ്റവാതിൽപ്പഴുതിലൂടെ തിരിഞ്ഞുനോക്കി താനെന്ന സർവ്വമാന്യനെ അവതരിപ്പിക്കുന്ന പൊയ്ക്കാലുവെച്ച ആത്മകഥയല്ല ഇത് ജീവിതത്തെ അതിലെ സർവ്വവിധ ചാപല്യങ്ങളോടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാൽ ആവിഷ്കരിക്കുകയാണ് ഈ ആത്മകഥ പലരും തുറക്കാൻ മടിക്കുന്ന അനുഭവരാശികൾ പകർന്നുതരുമ്പോൾ കഥാലോകത്തു കണ്ട കുഞ്ഞബ്ദുള്ളയേക്കാൾ വലിയൊരു കുഞ്ഞബ്ദുള്ള പ്രത്യക്ഷനാകുന്നു.