NAWAB TIPPU SULTHAN: ORU PADANAM

-+
Add to Wishlist
Add to Wishlist

250 210

Author: KURUP K K N
Category: Studies
Language: MALAYALAM

Description

NAWAB TIPPU SULTHAN: ORU PADANAM

വിക്ഷേപണശാസ്ത്രത്തില്‍ ടിപ്പു സുല്‍ത്താന്‍ വൈദഗ്ധ്യം നേടിയിരുന്നതിനാല്‍ അദ്ദേഹമായിരുന്നു മിസൈല്‍ മാന്‍. അദ്ദേഹം തന്റെ ഭരണകാലത്ത്
ഒരു സൈനികശാസ്ത്രവിദ്യാലയം സ്ഥാപിച്ചു; അവിടെ തന്റെ സൈനികര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്കി. വര്‍ത്തമാനകാലത്തും
ഭാവിയിലും പ്രയോജനകരമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം
ചിന്തിക്കാറും പ്രവര്‍ത്തിക്കാറുമുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകര്‍
ടിപ്പു സുല്‍ത്താനെപ്പോലെ പ്രവര്‍ത്തിക്കാനാരംഭിച്ചാല്‍ ഇന്ത്യ സൈനികവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും വന്‍ശക്തിയായിത്തീരും.
– ഡോ. എ.പി.ജെ. അബ്ദുള്‍ കലാംടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങള്‍ക്കു പിന്നില്‍ മതമല്ല, രാഷ്ട്രീയവും
സമ്പത്തും സൈനികതന്ത്രങ്ങളുമാണുള്ളത്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ
സാമ്രാജ്യത്വ അധിനിവേശത്തെ ന്യായീകരിക്കുന്നതിനു വേണ്ടി
ടിപ്പു സുല്‍ത്താന്‍ എന്ന ‘മതഭ്രാന്തനി’ല്‍നിന്ന് ദക്ഷിണേന്ത്യയെ മോചിപ്പിച്ചു എന്ന് ചിത്രീകരിക്കുകയാണ് ചെയ്തത്.
– സുനില്‍ പി. ഇളയിടം
എന്നും വിവാദപുരുഷനായിരുന്ന ഭരണാധികാരിയും ചരിത്രപുരുഷനുമായ ടിപ്പു സുല്‍ത്താന്റെ ജീവിതവും കാലവും
ആധികാരികമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.
പ്രശസ്ത ചരിത്രഗവേഷകന്റെ രചന.