Sale!

NEETHI

Out of stock

Notify Me when back in stock

280 227

Book : NEETHI

Author: K L MOHANAVARMA

Category : Novel

ISBN : 9788171303434

Binding : Normal

Publisher : DC BOOKS

Number of pages : 260

Language : Malayalam

Categories: ,
Add to Wishlist
Add to Wishlist

Description

ശാശ്വതവും ആദര്‍ശപരവുമായ നീതിയും ധര്‍മ്മവുമാണ് എല്ലാ നീതിപീഠങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും സാഹചര്യങ്ങളും സാമൂഹികക്രമവും അതതു കാലത്തെ നീതിയെയും നീതിശാസ്ത്രത്തെയും സ്വാധീനിക്കുന്നു. ജീവിതത്തെ ഉത്കൃഷ്ടവും ക്ലേശരഹിതവുമാക്കുന്ന, ആക്കേണ്ട നീതിവ്യവസ്ഥ ചിലപ്പോള്‍ ജീവിതത്തെ അപകൃഷ്ടവും ക്ലേശഭരിതവുമാക്കുന്നു. നീതിനിര്‍വ്വഹണത്തിന്റെ ഉന്നതപീഠമായ കോടതി മനുഷ്യന്റെ ആശ്രയവും അത്താണിയുമാണ്. കൊച്ചി നഗരത്തിന്റെ പശ്ചാത്തലഭൂമികയില്‍, നീറുന്ന സാമൂഹ്യഭീഷണികള്‍ക്കെതിരെ കോടതി കയറാന്‍ കരളുറപ്പുകാട്ടുന്ന സുമനസ്സു കള്‍. ജീവിതത്തിന്റെ വര്‍ണ്ണവിതാനങ്ങള്‍ക്കു താഴെ ദുഷ്‌കരപ്രശ്‌നങ്ങളുടെ അന്തര്‍ധാര. ജുഗുപ്‌സാവഹമായ പൊതുവിപത്തുകള്‍ക്കു നേരേ വിരല്‍ചൂണ്ടുന്ന മനസ്സിന്റെ സ്‌നേഹോദാരത. രചനാരീതിയുടെ ലാളിത്യവും ഭംഗിയുംകൊണ്ട് ഹൃദ്യമായ നോവല്‍.