Sale!

NIDRAMOSHANAM

-+
Add to Wishlist
Add to Wishlist

220 185

Book : NIDRAMOSHANAM

Author: JEEVAN JOB THOMAS

Category : Novel

ISBN : 9788126453580

Binding : Normal

Publishing Date : 19-10-16

Publisher : DC BOOKS

Edition : 3

Number of pages : 192

Language : Malayalam

Categories: , ,

Description

ചിദംബരം സേതുനാഥ് എന്ന ഡോക്ടറുടെ ജീവിതത്തെ, ഉറക്കം മാറ്റിമറിച്ചതിന്റെ കഥ. മൊബൈൽ ഫോണിലെ മെമ്മറിയിൽ വീഡിയോരൂപത്തിൽ രേഖപ്പെടുത്തപ്പെട്ട ചിദംബരം സേതുനാഥിന്റെ സ്വപ്‌നം സമൂഹത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ സ്വപ്‌നം അയാളെ നയിച്ചത് ചരിത്രവും പുരാവൃത്തവും രാഷ്ട്രീയവും ഇഴചേർന്നുകിടക്കുന്ന ലോകത്തേക്കാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപമാണ് ഭാവനയെന്നവകാശപ്പെടുന്ന ചിദംരത്തിന്റെ കഥയിലൂടെ, മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് ജീവൻ ജോബ് തോമസ്. മലയാളത്തിലെ പ്രമുഖ ശാസ്ത്രഎഴുത്തുകാരനായ ജീവൻ ജോബ് തോമസിന്റെ ആദ്യനോവൽ.