Sale!

NIGOODADWEEP

Out of stock

Notify Me when back in stock

Original price was: ₹350.Current price is: ₹300.

Book : NIGOODADWEEP

Author: JULES VERNE

Category : Novel

ISBN : 9788126435371

Binding : Normal

Publisher : DC BOOKS

Number of pages : 303

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

NIGOODADWEEP

അസാധാരണമായ സാഹചര്യത്തിൽ അപരിചിതമായ ഒരു ദ്വീപിൽ അകപ്പെട്ട അഞ്ചുപേരുടെ കഥയാണിത്. എത്രകാലത്തേക്കെന്നറിയാതെ ആ ദ്വീപിൽ കുടുങ്ങിയ അവരുടെ ജീവിതം മാനവ സംസ്കാരത്തിന്റെ ആദ്യഘട്ടത്തിലെന്നതുപോലെ ആരംഭിക്കുന്നു. അഗതാ ക്രിസ്റ്റി കഴിഞ്ഞാൽ ലോകത്തിലേറ്റവുമധികം വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതികളുടെ കർത്താവായ ഷൂൾ വേണിന്റെ മറ്റു നോവലുകൾ പോലെ ഈ നോവലും ഉദ്വേഗപൂർണമാണ്. വായിക്കാൻ തുടങ്ങിയാൽ വായിച്ചുതീർത്തല്ലാതെ പുസ്തകംതാഴെവയ്ക്കാൻ കഴിയുകയില്ല.

മലയാളത്തിൽ ജൂൾസ് വെർണെ എഴുതിയ ‘മിസ്റ്റീരിയസ് ഐലന്റ്’ നോവൽ ടി വി കേശവൻ നമ്പീസൻ പകർത്തി. ഈ ആവേശകരമായ ക്ലാസിക് ദക്ഷിണ പസഫിക്കിലെ ഒരു അജ്ഞാത ദ്വീപിലെ അഞ്ച് അമേരിക്കക്കാരുടെ സാഹസികതയെക്കുറിച്ച് പറയുന്നു.