Sale!

Ningalkkum Vilkkam

Out of stock

Notify Me when back in stock

Original price was: ₹325.Current price is: ₹300.

ISBN :9789388002080

Category : Self Help

Author: Shiv Khera

 

Category:
Add to Wishlist
Add to Wishlist

Description

Ningalkkum Vilkkam

കാലാനുസൃതമായി തെളിയിക്കപ്പെട്ട തത്വങ്ങളെ നിങ്ങൾക്കും വിൽക്കാം സംബോധന ചെയ്യുന്നു, ഇത് നിങ്ങളെ വിജയം കൈവരിച്ച ഒരു വിപണന വിദഗ്ദ്ധനാക്കും. തത്വങ്ങൾ’ എന്ന വാക്കാണ് ഉപയോഗിച്ചത്. തന്ത്രങ്ങൾ’ എന്ന വാക്കല്ല. തന്ത്രങ്ങൾ എന്നാൽ കൌശലമാണ്. അതേസമയം സത്യസന്ധതയുടെ അടിസ്ഥാനത്തിൽ ഉള്ളതാണ് തത്വങ്ങൾ. വിജയം കൈവരിക്കണമെങ്കിൽ വിൽപ്പനയിലെ തന്ത്രങ്ങൾ നിങ്ങൾ പഠിക്കണമെന്ന് പലപ്പോഴും ആളുകൾ പറയാറുണ്ട്. അത് സത്യമല്ല. ഈ പുസ്തകം വ്യത്യസ്ഥമാണ്. നല്ലൊരു വിദഗ്ദ്ധൻ വ്യാപാരം പഠിക്കും, നിങ്ങൾക്കും വിൽക്കാം അതിനെ സംബന്ധിച്ചുള്ളതാണ്.